പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്…. സുന്നി യുവജന സംഘം…അറുപതാം വാർഷിക മഹാസമ്മേളനം.. ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസർഗോഡ്‌ ചെര്‍ക്കള വാദിത്വയ്ബയിൽ..
SYS

അധാര്‍മ്മിതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം : ഹൈദരലി ശിഹാബ് തങ്ങള്‍

കാസര്‍കോട് : അധാര്‍മ്മികതകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും ധാര്‍മ്മിക മുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കാനും യുവ സമൂഹം മുന്നോട്ട് വരണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014ഏപ്രിലില്‍ കാസര്‍കോട് വാദി ത്വയിബയില്‍ വെച്ചു നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് വിദ്യാനഗര്‍ തെരുവത്ത് മുഹമ്മദ് മെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനിആശയങ്ങളെ അണപ്പല്ല് കൊണ്ട് മുറുകെ കടിച്ചു പിടിക്കണമെന്ന് പ്രാവചകര്‍ മുഹമ്മദ്നബി ...

Read More →

സ്പെഷ്യൽ മീറ്റ്‌ സമസ്ത ജില്ലാ സെക്കട്ടറി U M അബ്ദുറഹിമാൻ മൗലവി ഉത്ഘാടനം ചെയ്യുന്നു

സ്പെഷ്യൽ മീറ്റ്‌ സമസ്ത ജില്ലാ സെക്കട്ടറി  U M അബ്ദുറഹിമാൻ മൗലവി  ഉത്ഘാടനം ചെയ്യുന്നു

. Read More →
OFFICE INAGURATION

SYS സമ്മേളന സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം

SYS സമ്മേളന സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം

Read More →
sysflx

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം തൃക്കരിപ്പൂര്‍ ചന്ദേരയില്‍ നിന്ന് ആരംഭിക്കും

കാസര്‍ഗോഡ: ‘പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും. എം. എ. ഖാസിം മുസ്ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രൊ മുഹമ്മദ് ഹാജി ഉപനായകരും അബ്ബാസ്‌ഫൈസി പുത്തിഗെ ...

Read More →
pri-1

എസ്.വൈ.എസ്. ഉദുമ മണ്ഡലം സമ്മേളനവും സ്വീകരണവും

സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനം പ്രചരണാര്‍ത്ഥം എസ്.വൈ.എസ് ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി മണ്ഡലത്തിലെ മിക്ക മഹല്ലുകളിലും പൈതൃകത്തിന്റെ സന്ദേശം പകര്‍ന്ന് പ്രയാണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ മണ്ഡലം സമ്മേളനവും സ്വീകരണവും കളനാട് സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കും. അറുപതംഗ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.ബി.വി നേതാക്കളുടെ പൈതൃക പ്രതിജ്ഞയും സല്യൂട്ടും മേല്‍പ്പറമ്പ്, കളനാട് ടൗണില്‍ വെച്ച് ...

Read More →
sys 60 logo

പൈതൃകം നാം കാത്തുസൂക്ഷിക്കണം പ്രൊഫസര്‍ : കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

കാസര്‍കോട് : പ്രവാചകന്‍ മുഹമ്മദ് നബിയും അവിടുത്തെ സ്വഹാബത്തും കാണിച്ചുതന്ന മതത്തിന്റെ യഥാര്‍ത്ഥ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി ആ പൈതൃകങ്ങള്‍ നാം കാത്തുസൂക്ഷിക്കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്ഥാപിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ്. ഉദുമ മണ്ഡലം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ ആരംഭകാലത്ത് തന്നെ അതിന്റെ യഥാര്‍ത്ഥ രീതി കേരളത്തിലും കാസര്‍കോടും എത്തിയിട്ടുണ്ടെന്നും ...

Read More →

SYS ഉദുമ മണ്ഡലം ഉണർത്തു വണ്ടി

 

. Read More →

SYS 60th anniversary announcing conference oommen chandy’s speech

. Read More →