പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്…. സുന്നി യുവജന സംഘം…അറുപതാം വാർഷിക മഹാസമ്മേളനം.. ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസർഗോഡ്‌ ചെര്‍ക്കള വാദിത്വയ്ബയിൽ..
2

അത്തൂട്ടിയിൽ നിർമിച്ച 60 കൊടിമരങ്ങളും ശാഖ പ്രചാരണ ഉത്ഘാടനവും

അത്തൂട്ടിയിൽ നിർമിച്ച 60 കൊടിമരങ്ങളും ശാഖ പ്രചാരണ ഉത്ഘാടനവും

Read More →
sys 60 logo

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല തൈ്യ്ബ സ്‌പെഷല്‍മീറ്റ് സമാപിച്ചു

കാസര്‍ഗോഡ:് 'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ എസ് വൈ എസ്. സ്‌പെഷല്‍ മീറ്റ് യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എം. എ. ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, കെ.എം. അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു, ഖത്തര്‍ ബ്രാഹീം ഹാജി, ...

Read More →
SYS

എസ്. വൈ. എസ് 60ാം വാര്‍ഷികം: മധൂര്‍ പഞ്ചായത്ത് ദഅവാ യാത്രാ 28ന്

മധൂര്‍: എസ്.വൈ.എസ് 6ാം വാര്‍ഷിക മഹാ സമ്മേളപ്രചരണാര്‍ത്ഥം എസ്.വൈ.എസ് മധൂര്‍ കമ്മിറ്റി സംഘടപ്പിക്കുന്ന ദഅ്‌വാ യാത്രാ 28ന് നടക്കും. യു.സഹദ് ഹാജി നായകനും ബി.എം അബദുല്ല ഹാജി, കെ.അബ്ബാസ് ഹാജി ഉപനായകന്മാരും, എം.എ ഖലീല്‍ ഡയക്ടറും, ഹനീഫ് മൗലവി കേ-ഓര്‍ഡിനേറ്ററുമായുള്ള ദഅ്‌വാ യാത്രാ 28ന് രാവിലെ 9.00 മണിക്ക് ചൂരിയില്‍ വെച്ച് എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി കെ.എം. അബ്ബാസ് ഫൈസി പുത്തിഗെ ഉല്‍ഘാടനം ചെയ്യും. ഹമീദ് ഹാജി ചൂരി അധ്യക്ഷത ...

Read More →
SYS-FLAG

എസ്.കെ.എസ്.എസ്.എഫ് ബെദിര ജാലിക സംഗമം നടത്തി

ബെദിര: ജനുവരി 26ന് കാസര്‍ഗോഡ് ബദിയടുക്ക പെര്‍ളയില്‍ വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ കമ്മിറ്റി ബെദിര ചുടുവളപ്പില്‍ ജാലിക സംഘടിപ്പിച്ചു. അബ്ദുസ്സലാം ചുടുവളപ്പില്‍ സ്വാഗതം പറഞ്ഞു, ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹച്ചു, ബെദിര ജമാഅത്ത് ഖത്ത്വീബ് അഹ്മ്മദ് ദാരിമി ഉല്‍ഘാടനം ചെയ്തു. ഹമീദ് ഫൈസി കൊല്ലമ്പാടി, ഫാറൂഖ് കൊല്ലമ്പാടി വിഷയാവതരണം നടത്തി, ചാല അബ്ദുല്ല, മമ്മു ചുടുവളപ്പില്‍, സാലിം ...

Read More →
sys 60 logo

ജാലിക സംഗമം നടത്തി

കാസര്‍ഗോഡ:് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി .എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന നടത്തപ്പെടുന്ന മനുഷ്യജാലികയുടെ ഭാഗമായി പെര്‍ളയില്‍ വെച്ച് നടത്തപ്പെടുന്ന ജില്ലാ മനുഷ്യ ജാലിക വിജയിപ്പിക്കുന്നതിന്ന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല കമ്മിറ്റി ജാലിക സംഗമം നടത്തി. ഫക്രദ്ദീന്‍ ഒരവങ്കരയുടെ അദ്ധ്യക്ഷധയില്‍ കളനാട് ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടത്തിയ സംഘമത്തില്‍ ജില്ലാ ഓര്‍ഗനൈസിം സെക്രട്ടറി മഹമൂദ് ദേളി ഉല്‍ഘാടനം ചെയ് തു. യൂസുഫ് വെട്ടിക്കുന്ന് സ്വാഗതം ...

Read More →
P1040956

എസ് .വൈ.എസ് . 60-ആം വാർഷിക സമ്മേളന പ്രചരണാർത്ഥം കാഞ്ഞങ്ങാട് മുനിസിപ്പൽ എസ് . വൈ.എസ്. കമ്മിറ്റി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം

എസ് .വൈ.എസ് . 60-ആം വാർഷിക സമ്മേളന പ്രചരണാർത്ഥം കാഞ്ഞങ്ങാട് മുനിസിപ്പൽ എസ് . വൈ.എസ്. കമ്മിറ്റി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സെക്രട്ടറി പി.കെ.അബ്ദുല്ലകുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.

Read More →
OFFICE INAGURATION

SYS വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം

SYS വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം

Read More →
SYS

എസ്.വൈ.എസ് മാണിമൂല ശാഖ രൂപീകരിച്ചു

ബന്തടുക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനയായ എസ്.വൈ.എസിന്റെ മാണിമൂല ശാഖ രൂപീകരിച്ചു. എന്‍.എ. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ദീഖ്.കെ.എം, നജീബ്, അയ്യൂബ്, എ.എം. അബൂബക്കര്‍, മജീദ് ദാരിമി, തുടങ്ങിയവര്‍ സംസാരിച്ചു. ശാഖ രൂപീകരണത്തിന് എസ്.വൈ.എസ് ഉദുമ മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ നേതൃത്വം നല്‍കി. ഭാരവാഹികളായി എന്‍.എ. അബ്ദുല്‍ഖാദര്‍ ഹാജി (പ്രസിഡന്റ്), അബ്ദുല്ല പി.എം പാലാര്‍, അബ്ദുല്ല എം (വൈസ്. പ്രസിഡന്റ്), സിദ്ദീഖ്. കെ.എം. (സെക്രട്ടറി), ...

Read More →
SYS-FLAG

എസ്.വൈ.എസ് കല്ലടക്കുറ്റി ശാഖ രൂപീകരിച്ചു

ബേഡകം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനയായ എസ്.വൈ.എസിന്റെ കല്ലടക്കുറ്റി ശാഖ രൂപീകരിച്ചു. അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ അബൂബക്കര്‍ ഹാജി അടുക്കം, എ.കെ. മുഹമ്മദ്, മൊയ്തു കുവൈറ്റ്, മൊയ്തു ഹാജി പൊയിനാച്ചി തുടങ്ങിയവര്‍ സംസാരിച്ചു. സാഖ രൂപീകരണത്തിന് എസ്.വൈ.എസ് ഉദുമ മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ നേതൃത്വം നല്‍കി. ഭാരവാഹികളായി അബൂബക്കര്‍ ഹാജി അടുക്കം (പ്രസിഡന്റ്), ആലിക്കുഞ്ഞി. സി.എ, മുഹമ്മദ് കരിയത്ത് (വൈ. പ്രസി), മുഹമ്മദ് ...

Read More →
sys 60 logo

എസ്.വൈ.എസ് ഉദുമ മണ്ഡലം റിലീഫ് വിതരണം 29ന്

മേല്‍പ്പറമ്പ്: എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റംസാന്‍ റിലീഫ് ജൂലായ് 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് മേല്‍പ്പറമ്പിലെ മര്‍ഹൂം ശഹീദേമില്ലത്ത് സി.എം. ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റിലീഫിന്റെ ഭാഗമായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെ നിര്‍ധനരായ ഒരു കൂട്ടം യുവതികള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്യും. പ്രസ്തുത ചടങ്ങ് കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ...

Read More →