പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്…. സുന്നി യുവജന സംഘം…അറുപതാം വാർഷിക മഹാസമ്മേളനം.. ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസർഗോഡ്‌ ചെര്‍ക്കള വാദിത്വയ്ബയിൽ..
sys 60 logo

പൈതൃകം നാം കാത്തുസൂക്ഷിക്കണം പ്രൊഫസര്‍ : കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

കാസര്‍കോട് : പ്രവാചകന്‍ മുഹമ്മദ് നബിയും അവിടുത്തെ സ്വഹാബത്തും കാണിച്ചുതന്ന മതത്തിന്റെ യഥാര്‍ത്ഥ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി ആ പൈതൃകങ്ങള്‍ നാം കാത്തുസൂക്ഷിക്കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്ഥാപിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ്. ഉദുമ മണ്ഡലം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ ആരംഭകാലത്ത് തന്നെ അതിന്റെ യഥാര്‍ത്ഥ രീതി കേരളത്തിലും കാസര്‍കോടും എത്തിയിട്ടുണ്ടെന്നും ...

Read More →
SYS-Kasaragod

SYS അറുപതാം വാര്‍ഷികം; കാസര്‍ഗോഡ് ജില്ലാ പ്രചരണോദ്ഘാടനത്തിന് ഉജ്ജ്വല തുടക്കം | ആശയ വ്യതിയാനമില്ലാത്തത് സമസ്തക്ക് മാത്രം : ഹമീദലി ശിഹാബ് തങ്ങള്‍

  കാസര്‍ഗോഡ് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റണ്ട് എന്ന പ്രമേയവുമായി ഫെബ്രവരി 14, 15, 16, തിയ്യതികളില്‍ ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന SYS അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രചരണ കമ്മിറ്റിയുടെ പ്രചരണോല്‍ഘാടനത്തിന് പ്രൗഡോജ്ജലമായ തുടക്കം കുറിച്ചു. കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ പരിസരത്ത് ചേര്‍ന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാലഘട്ടം എത്ര മാറിയാലും രൂപീകരണ കാലം മുതല്‍ ആശയ വ്യതിയാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക പ്രസ്ഥാനമാണ് സമസ്തയെന്നും, അതിനു കാരണം സ്വാതികരും, ആലിമിങ്ങളും നിഷ്‌കളങ്കരുമായവരാണ് സമസ്ത കേരള ...

Read More →
SYS

ജില്ലാ മുദരിസ്-മുതഅല്ലിം സംഗമം: സ്വാഗത സംഘം രൂപീകരിച്ചു

ഉദുമ: സുന്നി യുവജന സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റി ഫെബ്രുവരി രണ്ടിന് കുണിയയില്‍ സംഘടിപ്പിക്കുന്ന ജില്ലാ മുദരിസ്-മുതഅല്ലിം സംഗമത്തിന്റെ സ്വാഗത സംഘം രൂപത്കരണം കുണിയ മിഫ്താഹുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. കെ. സി അബൂബക്കര്‍ ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ബാഖവി നദ്‌വി കുണിയ ഉദ്ഘാടനം ചെയ്തു . ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല ...

Read More →
SYS-FLAG

മാധ്യമ സെമിനാർ സംഘടിപ്പിച്ചു

മാധ്യമ സെമിനാർ സംഘടിപ്പിച്ചു

Read More →
Kasim Musliyar

SYS കാസർഗോഡ്‌ ജില്ലാ പ്രചരണ സമ്മേളനം

SYS കാസർഗോഡ്‌ ജില്ലാ പ്രചരണ സമ്മേളനം

Read More →
Samastha jada (1)

സമസ്ത സന്ദേശ യാത്ര: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : സുന്നീ യുവജന സംഘം 60-ാംവാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡിസംബര്‍ 30,31ജനുവരി 1,2 തീയ്യതികളില്‍ മഞ്ചേശ്വരത്ത് നിന്ന് തൃക്കരിപ്പൂരിലേക്ക് നടത്തുന്ന സമസ്ത സന്ദേശ യാത്ര തളങ്കര മാലിക് ദീനാറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ജാഥാനായകന്‍ ത്വാഖാഅഹമ്മദ് മൗലവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു...

Read More →
SHAJARATHU TAIBHA project

കാല്‍ലക്ഷം ”ശജറത്തു തൈ്വബ” നടും- SYS

കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി കാല്‍ലക്ഷം മരം നടും. 414 റൈഞ്ചുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60 സ്ഥലങ്ങളിലാണ് മരങ്ങള്‍ നടുക. 2014 ജനുവരി 5 ഞായര്‍ രാവിലെ 11 മണിക്കാണ് മരം നടല്‍ ചടങ്ങ്. സമ്മേളന നഗരിയെ അനുസ്മരിക്കുന്ന ശജറത്തു തൈ്വബ എന്ന നൈം ബോര്‍ഡും സ്ഥാപിക്കും. പള്ളി, മദ്‌റസ, പോലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ്, സ്‌കൂള്‍, കോളേജ്, ബസ് സ്റ്റോപ്പ് എന്നിവടങ്ങിലാണ് മരങ്ങള്‍ നടേണ്ടത്. ...

Read More →
SY

സമസ്ത സന്ദേശ യാത്ര

സുന്നീ യുവജന സംഘം 60-ാംവാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡിസംബര്‍ 30,31ജനുവരി 1,2 തീയ്യതികളില്‍ മഞ്ചേശ്വരത്ത് നിന്ന് തൃക്കരിപ്പൂരിലേക്ക്  സന്ദേശ യാത്ര സംഘടിപ്പിക്കുന്നു

Read More →
SYS-FLAG

എസ്.വൈ.എസ്. ഉദുമ മണ്ഡലം സമ്മേളനവും സ്വീകരണവും

സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനം പ്രചരണാര്‍ത്ഥം എസ്.വൈ.എസ് ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി മണ്ഡലത്തിലെ മിക്ക മഹല്ലുകളിലും പൈതൃകത്തിന്റെ സന്ദേശം പകര്‍ന്ന് പ്രയാണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ മണ്ഡലം സമ്മേളനവും സ്വീകരണവും കളനാട് സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കും. അറുപതംഗ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.ബി.വി നേതാക്കളുടെ പൈതൃക പ്രതിജ്ഞയും സല്യൂട്ടും മേല്‍പ്പറമ്പ്, കളനാട് ടൗണില്‍ വെച്ച് ...

Read More →
sys 60 logo

SYS ഉദുമ മണ്ഡലം സമ്മേളനം

SYS ഉദുമ മണ്ഡലം സമ്മേളനം എസ്.വൈ.എസ് സംസ്ഥ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. അലികുട്ടി മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യുന്നു  

Read More →