പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്…. സുന്നി യുവജന സംഘം…അറുപതാം വാർഷിക മഹാസമ്മേളനം.. ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസർഗോഡ്‌ ചെര്‍ക്കള വാദിത്വയ്ബയിൽ..
dsc_0089

SYS കാസർഗോഡ്‌ മണ്ഡലം പതാക ജാഥയും സമ്മേളനവും

SYS കാസർഗോഡ്‌ മണ്ഡലം പതാക ജാഥയും സമ്മേളനവും

Read More →
SYS-FLAG

വാദിതൈ്വബ രജിഷ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍ഗോഡ് : ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്. വൈ.എസ് 60ാം-വാര്‍ഷിക സമ്മേളന ക്യാമ്പില്‍ സംബന്ധിക്കുന്ന പ്രതിനിധികള്‍ക്ക് നേരിട്ട് രജിഷ്‌ട്രേന്‍ ചെയ്യാന്‍ വേണ്ടിയുള്ള സൗകര്യം ഇന്ദിരാ നഗറിലെ ക്യാമ്പ് സൈറ്റിലുള്ള സ്വാഗതസംഘം ഒഫീസില്‍ ആരംഭിച്ചതായി വര്‍ക്കിംഗ് കണ്‌വീനര്‍ എം.എ ഖാസിം മുസ്‌ലിയാര്‍ അറിയിച്ചു.

Read More →
sandesha-yathra.2.-224-x-259

പൈതൃക സന്ദേശ യാത്ര ഫെബ്രുവരി 9ന് ഉപ്പളയില്‍ സമാപിക്കും

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. അലികുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്ര ഫെബ്രുവരി 9ന് ഉപ്പളയില്‍ സമാപിക്കും. ഫെബ്രുവരി 1 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന പൈതൃക സന്ദേശയാത്ര ഫെബ്രുവരി 8 ന് കണ്ണൂര്‍ ജില്ലയിലെ പ്രയാണം പൂര്‍ത്തിയാക്കി വൈകുന്നേരം 6 മണിക്ക് ...

Read More →
sys 60 logo

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍

കാസര്‍ഗോഡ:് “പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് ” എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും. എം. എ. ഖാസിം മുസ്ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രൊ മുഹമ്മദ് ഹാജി ഉപനായകരും അബ്ബാസ്‌ഫൈസി ...

Read More →
sandesha-yathra.2.-224-x-259

പൈതൃക സന്ദേശ യാത്ര ഫെബ്രുവരി 1 ന് ആരംഭിക്കും.

കോഴിക്കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയമുയര്‍ത്തി അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന സുന്നി യുവജന സംഘത്തിന്റെ സമ്മേളന പ്രചരണാര്‍ത്ഥം പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്ര ഫെബ്രുവരി 1ന് തിരുവന്തപുരത്ത് നിന്ന് ആരംഭിക്കും. കേരളീയ മുസ്‌ലിം സമൂഹം നേടിയെടുത്ത നവോത്ഥാന മുന്നേറ്റങ്ങളെയും അതിന്റെ ചാലക ശക്തികളേയും അനുസ്മരിച്ചു കൊണ്ട് നടക്കുന്ന യാത്രയുടെ ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഫെബ്രുവരി 9ന് കാസര്‍ഗോഡ് സമാപിക്കും. 2014 ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് ...

Read More →
SYS-FLAG

എസ്.വൈ.എസ്. അറുപതാം വാര്‍ഷികം പ്രചരണം, മീഡിയ കമ്മിറ്റികള്‍ രൂപീകരിച്ചു

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസര്‍കോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റിക്ക് കീഴില്‍ പ്രചരണ മീഡിയ കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എ. ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്തേര പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, ...

Read More →
sys 60 logo

എസ്.വൈ.എസ് 60 -ാം വാര്‍ഷികം : പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

കാസര്‍കോട് : സമസ്ത കേരള സുന്നി യുവജനസംഘത്തിന്റെ 60-ാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ സ്വാഗതസംഘം യോഗം തീരുമാനിച്ചു. 2014 ഫെബ്രുവരി 14,15, 16 എന്നീ തീയ്യതികളിലായി കാസര്‍കോട്, ചെര്‍ക്കള, ഇന്ദിരാനഗറില്‍ പ്രത്യേകം സജ്ജമാക്കുന്ന വാദി തൈ്വബയിലാണ് 60 -ാം വാര്‍ഷിക മഹാ സമ്മേളനം നടത്തുന്നത്. 40 -വര്‍ഷത്തിന് ശേഷമാണ് കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനയായ സുന്നി യുവജനസംഘത്തിന്റെ ഐതിഹാസിക ...

Read More →
SKSSF-Kasaragod

സമസ്ത കാസര്‍കോട് ജില്ലാ ആസ്ഥാന കെട്ടിടം നിർമ്മിക്കുന്നു

കാസർകോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും, കീഴ് ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ഒരേ കുടക്കീഴിൽ കൊണ്ട് വരുകയെന്ന ലക്ഷ്യത്തോടെ കാസർകോട് സമസ്ത ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചു. എസ്.വൈ.എസ്. അറുപതാം വാർഷിക സ്വാഗത സംഘം ഓഫീസ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത വേളയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർമ്മാണ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കീഴൂർ - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി,കാസർകോഡ് സംയുക്ത ജമാ-അത്ത് ഖാസി ടി.കെ.എം.ബാവ മുസ്ലിയാർ, പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ (രക്ഷാധികാരികൾ), യു.എം. അബ്ദുൽ റഹിമാൻ മൗലവി (ചെയര്‍മാൻ), എം.എ. ഖാസിം മുസ്ലിയാർ (ജന.കണ്‍വീനർ), മെട്രോ ...

Read More →
SYS

SYS 60-ാം വാര്‍ഷികം; MBBS പഠനത്തിന് വിദ്യാര്‍ത്ഥിനിയെ ദത്തെടുത്തു

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ എസ്.വൈ.എസിന്റെ 60-ാം വാര്‍ഷികം 2014 ഏപ്രിലില്‍ കാസര്‍കോട് വാദി ത്വയ്ബയില്‍ വെച്ച് നടക്കുകയാണ്. ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ജില്ലാ എസ്.വൈ.എസ്.കമ്മിറ്റി എം.ബി.ബി.എസ് പഠനത്തിന്റെ ചെലവ് വഹിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥിനിയെ ദത്തെടുത്തു. കാസര്‍കോട് ഉപ്പള സോങ്കാലിലെ യൂസഫിന്റെ മകള്‍ ബല്‍ക്കീസ് ബീവിക്ക് മംഗലാപുരം ദേര്‍ലക്കട്ട യേനപ്പോയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനത്തിന് സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ബല്‍ക്കീസിന്റെ കുടുംബത്തിന് പഠനത്തിനുള്ള ചിലവ് ...

Read More →
SYS-FLAG

എസ്.വൈ.എസ്. ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി

പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ് ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി ജനുവരി 4,5 ശനി, ഞായര്‍ ദിവസങ്ങളിലായി പ്രയാണം തുടങ്ങും. ആധുനിക ഭ്രമത്തില്‍ ലയിച്ച് അധിനിവേശങ്ങളുടെ അതിപ്രസരവും, പുത്തന്‍ വാദികളുടെയും, ബാഹ്യശക്തികളുടെയും ഇടപെടല്‍ മൂലം ശിഥിലീകരിച്ച് കൊണ്ടിരിക്കുന്ന യുവ തലമുറയെ പതിനഞ്ച് നൂറ്റാണ്ട് മുമ്പ് ജീവിച്ച റസൂലിന്റെയും മഹാത്മാക്കളുടെയും പൈതൃകവും പുണ്യങ്ങളും സുകൃതങ്ങളും തിരിച്ച് നല്‍കുകയെന്നതാണ് ...

Read More →