NEWS

SYS logo

മാനവ സ്‌നേഹ സദസ്സ് പത്തിന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്

കാസര്‍കോട്: സുന്നി യുവജനസംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സ്പീഡ് വേ ഗ്രൗണ്ടില്‍ ഫെബ്രുവരി പത്ത് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സ്‌നേഹ സദസ്സ് സംഘടിപ്പിക്കുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറയുന്ന സ്‌നേഹ സദസ്സില്‍ ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ...

Read More →
SYS-FLAG

പൈതൃക സന്ദേശ യാത്രയ്ക്ക് ഒളവറയില്‍ ഊഷ്മളമായ സ്വീകരണം നല്‍കും.

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ചെര്‍ക്കള വാദിതൈ്വബയില്‍ വച്ച് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 1 ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലികുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ നാളെ (ഞായര്‍) രാവിലെ ഊഷ്മളമായ വരവേല്‍പ്പ് നല്‍കും. ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ ...

Read More →
sandesha-yathra.2.-224-x-259

പൈതൃക സന്ദേശയാത്ര ചട്ടഞ്ചാല്‍ സ്വീകരണ സമ്മേളനം നാളെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാസറകോട്: എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ല്യാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്രയ്ക്ക് നാളെ രാവിലെ പതിനൊന്നര മണിക്ക് ചട്ടഞ്ചാലില്‍ പ്രത്യേകം തയ്യാറാക്കുന്ന ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ വെച്ച് ഊഷ്മളമായ സ്വീകരണം നല്‍കും. സ്വീകരണ ചടങ്ങ് മണ്ഡലം പ്രസിഡന്റ് കട്ടക്കാല്‍ ശാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ ...

Read More →
SYS-FLAG

മുദിരീസില്‍ സമാപന സമ്മേളനം കൗതുകകരവും ചരിത്രവവുമായി

കാസറകോട്: ജില്ലാ ജംഇയത്തുള്‍ മുദരീസിന്‍ സംഘടിപ്പിച്ച മുദരീസിന്‍ - മുതഅല്ലിം അറബി കോളേജ് വിദ്യാര്‍ത്ഥി സംഗമ സമാപന ചടങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഫോണില്‍ കൂടി ഉദ്ഘാടനം ചെയ്തത് ആയിരത്തിലധികം വന്ന സദസ്യര്‍ക്ക് കൗതുകകരമായി. ഫെബ്രുവരി രണ്ടിന കുണിയ മിഫ്താഉല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്രസ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ശഹീദ മില്ലത്ത് ഖാസി സി.എം ഉസ്താദ് നഗറില്‍ വെച്ച് നടന്ന സംഗമത്തിന്റെ സമാപന സമ്മേളനമാണ് നീലേശ്വരം റെയില്‍വേ ഗേറ്റ് ...

Read More →
SYS logo

SYS സമ്മേളന ക്യാമ്പ് രെജിസ്ട്രേഷൻ ഓണ്‍ലൈനായും ചെയ്യാം

സുന്നി യുവജന സംഘം അറുപതാം വാർഷിക സമ്മേളനത്തിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഠന ക്യാപ്നു രെജിസ്ട്രേഷൻ ഓണ്‍ലൈനായും ചെയ്യാം. http://sysstatecommittee.com/ എന്ന വെബ്സൈറ്റിലെ online registration എന്ന പേജിൽ ഫോട്ടോയും വിവരങ്ങളും അപ്‌ലോഡ്‌ ചെയ്യുക. http://registration.sysstatecommittee.com/

Read More →
sysflx

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് ഗമ്പീര തുടക്കം

കാസര്‍ഗോഡ:് “പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്” എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് ഗമ്പീര തുടക്കം കുറിച്ചു. ജില്ലാ സ്വാഗതസംഘം ട്രഷറര്‍ ഖത്തര്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.കെ.തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ മുട്ടത്തൊടി പ്രാര്‍ത്ഥനക്ക് നേത്യത്ത്വം ...

Read More →
SYS-FLAG

പള്ളി ദര്സുകൾ പരിപോഷിപ്പിക്കാൻ മഹല്ലുകൾ കർമ നിരതരാകണം.സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ

കാസര്കോട്: നബിമാരിൽ നിന്നും അനന്തരമായി ലഭിച്ച ഇൽമിന്റെ വ്യാപനത്തിനായി പണ്ഡിതന്മാരും മുത അല്ലിമീങ്ങളും ത്യാഗ മനസ്ക്കരകാണമെന്നും അതിനു പള്ളി ദര്സുകളും അറബി കോളജുകളും സ്ഥാപിച്ചു ഓരോ മഹല്ലുകളിലും പൂര്വ്വ കാല ദീനി ചൈതന്യം നിലനിര്ത്താൻ മഹല്ല് ഭാരവാഹികൾ കർമ നിരതരാകണമെന്നും ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌  ജിഫ്രി മുത്തു കോയ തങ്ങൾ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ കാസര്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മുദരിസീൻ മുതഅല്ലിമീൻ ...

Read More →
sys 60 logo

തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം അപകടകരം.എസ്.വൈ.എസ്.

തിരൂർ : തീവ്ര വാദികൾ പൊതു സമൂഹത്തിൽ ഇടപെടുന്നതും,അവര്ക്ക് അതിനുള്ള സാഹചര്യം സൃഷ്ട്ടിക്കുന്നതും ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.വൈ.എസ്.ജനറൽ സെക്രട്ടറി പ്രൊഫ .കെ.ആലിക്കുട്ടി മുസ്ലിയാർ പ്രസ്താപിച്ചു.പൈതൃക സന്ദേശ യാത്രയുടെ നാലാം ദിവസത്തെ പര്യടന സമാപന സമ്മേളനത്തിൽ വെച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പൈതൃക സന്ദേശ യാത്രക്ക് ഇന്നലെ പാലക്കാട്,ഒറ്റപ്പാലം,മണ്ണാർക്കാട്,പട്ടാമ്പി എന്നിവിടങ്ങളിൽ നല്കിയ സ്വീകരണങ്ങൾ  ഏറ്റു വാങ്ങിയ ശേഷം മലപ്പുറം ജില്ലാ ...

Read More →
chandera

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണത്തിന് പ്രൗടോജ്വല തുടക്കം

കാസര്‍ഗോഡ:് 'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് തുടക്കം കുറിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. ജാഥാ നായകന്‍ എം. എ. ഖാസിം മുസ്‌ലിയാര്‍ക്ക് പതാക കൈ മാറുകയും ...

Read More →
sysflx

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണത്തിന് സ്വീകരണവും മഹല്ല് സമ്മേളനവും നാളെ

മധൂര്‍: 'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എം.എ ഖാസിം മുസ്‌ലിയാര്‍ നയിക്കുന്ന എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് സ്വീകരണവും മുട്ടത്തൊടി മഹല്ല് സമ്മേളനം നാളെ ഹിദായത്ത് നഗരില്‍ നടക്കും. രാവിലെ 9മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനം സയ്യിദ് കെ. എസ് അലി ...

Read More →