പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്…. സുന്നി യുവജന സംഘം…അറുപതാം വാർഷിക മഹാസമ്മേളനം.. ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസർഗോഡ്‌ ചെര്‍ക്കള വാദിത്വയ്ബയിൽ..
DSC_0633

എസ്.വൈ.എസ്.അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ്.കാസര്കോട് ജില്ല കമ്മിറ്റി നടത്തിയ മാനവ സ്നേഹ സദസ്സ്

 

Read More →
SY

എസ്.വൈ.എസ്.അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജാംഇയത്തുൽ ഉലമ സംഗടിപ്പിച്ച സമ്മേളന പ്രജരണ യാത്ര ഫോട്ടോകൾ

 

Read More →
chandera

എസ് വൈ.എസ് അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി സുന്നി യുവജന സംഗം കാസര്കോട് ജില്ലാ കമ്മിറ്റി നടത്തിയ ത്വൈബ സന്ദേശ യാത്ര ഫോട്ടോകൾ

Read More →
DSC_0633

പൈതൃക സന്ദേശ യാത്രക്ക് ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിൽ സ്വീകരണം നല്കുന്നു.

Read More →
wadikavadam (1000 x 666)

വാദി ത്വൈബയിലെ വിവിധ ദൃശ്യങ്ങൾ

Read More →
SYS

ആത്മ സംസ്‌കരണം അനിവാര്യം: എം ടി അബ്ദുല്ല മുസ്ല്യാര്‍

കാസര്‍ഗോഡ്: മനുഷ്യ ജീവിതത്തിന്റെ നേരായ പോക്കിന് ആത്മ സംസ്‌കരണമാണ് വേണ്ടതെന്നും അത് മനുഷ്യ ജിവിതത്തിലെ അനിവാര്യ ഘടകമാണെന്നും സമസ്ത ഉപാദ്ധ്യക്ഷന്‍ എം ടി അബ്ദുല്ല് മുസ്ല്യാര്‍ പറഞ്ഞു. സുന്നി യുവജന സംഘത്തിന്റെ 60ാം വാര്‍ഷിക സമ്മേളനത്തിലെ തസ്‌കിയ സെഷനില്‍ വിഷയാവതരണം ചെയ്ത് സംസ്ാരിക്കുകയായിരുന്നു അദ്ദേഹം. വികലമായ കാഴ്ചപ്പാടുകളും ആത്മീയ ചൂഷണങ്ങളും തിരിച്ചറിയിയണമെന്നും അത് നാശത്തിലേക്കുള്ള പ്രയാണമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത സെഷനില്‍ ഉമര്‍ മുസ്ല്യാര്‍ ...

Read More →
CM

ചെമ്പരിക്ക ഖാദിയുടെ ദുരൂഹ മരണത്തിന് നാലാണ്ട്, അമര സ്മരണകളുമായി വാദീതൈ്വബ

വാദീതൈ്വബ: സമസ്ത കേരള ജംഇത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം - കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാദിയുമായിരുന്ന സി. എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ഇന്നേക്ക് നാലാണ്ട് തികയുന്നു. 2010 ഫെബ്രുവരി 15 ന് പുലര്‍ച്ചെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ലിനടുത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പാറപ്പുറത്ത് ഖാദിയുടെ ചെരിപ്പും ടോര്‍ച്ചും വടിയും സംശയാസ്പദമായി കാണുകയും ചെയ്തിരുന്നു.  ഖാദിയുടെ നിര്യാണത്തിന്റെ നാലാണ്ട് തികയുമ്പോള്‍ നാട് താന്‍ ജീവത്യാഗം ചെയ്ത സമസ്തയെന്ന പ്രസ്ഥാത്തിന്റെ യുവജന സംഘത്തിന്റെ ...

Read More →
1B

എസ്.വൈ.എസ് ആത്മജ്ഞാനത്തിന് തണലൊരുക്കി: സ്വാദിഖലി തങ്ങള്‍

കാസര്‍ഗോഡ്:കേരളമുസ്‌ലിംകളുടെ ആത്മജ്ഞാനത്തിന് തുണയായത് സമസ്തയുടെയും പോഷകസംഘങ്ങളുടെയും സാന്നിദ്ധ്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍ഗോഡ് വാദീത്വയ്ബയില്‍ സുന്നിയുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മദ്‌റസകളിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമിക സമൂഹം അവരുടെ അസ്തിത്വം രൂപപ്പെടുത്തിയെടുത്തത്.ഈ അതുല്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഊന്നുവടിയായി പ്രവര്‍ത്തിച്ച യുവജന പ്രസ്ഥാനമാണ് എസ്.വൈ.എസ്,' തങ്ങള്‍ പറഞ്ഞു. സമസ്തയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളെല്ലാം ചേര്‍ന്നാണ് കേരളീയ മുസ്ലിം സംസ്‌കാരത്തില്‍ വെളിച്ചം തീര്‍ത്തതെന്നും അദ്ദേഹം ...

Read More →
sys sammelanam ulgadanam

പൈതൃകത്തിന്റെ മഹിമ വിളിച്ചോതി എസ്.വൈ.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.

കാസര്‍ഗോഡ്:എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന് ചെര്‍ക്കള വാദീ തൈ്വബയില്‍ തുടക്കമായി. രാവിലെ നടന്ന ഭക്തി സാന്ദ്രമായ തളങ്കര മഖാം സിയാറത്തോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്. സിയാറത്തിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കി. ഉച്ചക്കു ശേഷം നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്മദ് അല്‍ അസ്ഹരി പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന പ്രാരംഭ സെഷന്‍ പ്രതിനിധി ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. പാണക്കാട് ...

Read More →
wadikavadam (1000 x 666)

സിഎം ഉസ്താദിന്റെ ദീപ്ത സ്മരണകളുമായി ഇന്ന് സുന്നി യുവജന മഹാ സംഗമത്തിന് തുടക്കമാവും

കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മംഗലാപുരം - കീഴൂര്‍ ഖാസിയുമായിരുന്ന ശഹീദേ മില്ലത്ത് സി.എം അബ്ദുല്ല മൗലവിയുടെ ദീപ്ത സ്മരണകളുമായി സുന്നി യുവജന സംഘം 60 ാം വാര്‍ഷിക മഹാ സമ്മേളനത്തിന് ഇന്ന് ചെര്‍ക്കള വാദീതൈ്വബയില്‍ തുടക്കമാവും. വാദീതൈ്വബയില്‍ നടക്കുന്ന അനുസ്മരണ സെഷനില്‍ ഖാസി സി.എം ഉസ്താദിന്റെ അമര സ്മൃതികള്‍ ഉയരും. ചെമ്പരിക്ക സി.എം മഖാമില്‍ സിയാറത്തും പ്രാര്‍ത്ഥനാ സംഗമവും നടന്നു. രാവിലെ തളങ്കര മാലിക് ദീനാര്‍ ...

Read More →